ടെണ്ടര്‍ - കുടിവെള്ള വിതരണം
തിരൂരങ്ങാടി നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണത്തിനായി ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള PDF ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Read more about ടെണ്ടര്‍ - കുടിവെള്ള വിതരണം
- Log in to post comments
തിരൂരങ്ങാടി നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണത്തിനായി ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള PDF ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിരൂരങ്ങാടി നഗരസഭ പരിധിയില്‍ പഴയ ബസ്സ് സ്റ്റാന്റിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഷെഡ് പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന PDF -ല്‍ ക്ലിക്ക് ചെയ്യുക
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയിലേക്ക് മെഡിസിന് ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ കാണിച്ച PDF DOCUMENT CLICK ചെയ്യുക
Please click here for Voters list https://drive.google.com/drive/folders/1Cc-W2eqeF6qcd0-oGO4iIuKDaUb02pMG?usp=sharing
തിരൂരങ്ങാടി നഗരസഭ ബഡ്ജറ്റ് അവതരണം 26/02/2019 തീയതിയില്‍ എം.കെ ഹാജി ഓിറ്റോറിയത്തില്‍ വച്ച് നടത്തുന്നു