ലൈഫ് 2020 ഗുണഭോക്തൃ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Posted on Tuesday, June 14, 2022

തിരൂരങ്ങാടി നഗരസഭയിലെ ലൈഫ് 2020 ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രാഥമിക അര്‍ഹതാ പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള അര്‍ഹരും അനര്‍ഹരുമായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക നഗരസഭ പ്രസിദ്ധീകരിച്ചു. ടി പട്ടികയിന്മേല്‍ ആക്ഷേപം ഉള്ളവര്‍ക്ക് ആക്ഷേപത്തിനടിസ്ഥാനമായ രേഖകള്‍ സഹിതം 17/06/2022 വൈകീട്ട് 5.00 മണി വരെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

Tags

തിരൂരങ്ങാടി നഗരസഭ - വഴിയോര കച്ചവട സമിതി തിരഞ്ഞെടുപ്പ് - വരണാധികാരിയുടെ വിജ്ഞാപനം 29/11/2021

Posted on Thursday, December 2, 2021

തിരൂരങ്ങാടി നഗരസഭയിലെ വഴിയോര കച്ചവട സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരണാധികാരിയുടെ 29/11/2021-ലെ വിജ്ഞാപനം ചുവടെ ചേര്ക്കുന്നു.

Tags

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വഴിയോര കച്ചവടക്കാരുടെ അന്തിമ വോട്ടേഴ്സ് പട്ടിക പ്രസിദ്ധീകരിച്ചു.

Posted on Monday, November 8, 2021

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വഴിയോര കച്ചവടക്കാരുടെ അന്തിമ വോട്ടേഴ്സ് പട്ടിക പ്രസിദ്ധീകരിച്ചു.ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വഴിയോര കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 15.12.2021-ന് നടത്തുന്നതാണ്.

https://docs.google.com/spreadsheets/d/1VfZ6FCOXexYfYAIHfNVPXs5_7QX2jLqV/edit?usp=sharing&ouid=110340370173483659921&rtpof=true&sd=true

Tags

ടെണ്ടര്‍ - കുടിവെള്ള വിതരണം

Posted on Friday, March 26, 2021

തിരൂരങ്ങാടി നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണത്തിനായി ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള PDF ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags

തിരൂരങ്ങാടി നഗരസഭ പരിധിയില്‍ പഴയ ബസ്സ് സ്റ്റാന്‍റിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഷെഡ് പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു.

Posted on Friday, February 19, 2021

തിരൂരങ്ങാടി നഗരസഭ പരിധിയില്‍ പഴയ ബസ്സ് സ്റ്റാന്‍റിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഷെഡ് പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന PDF -ല്‍ ക്ലിക്ക് ചെയ്യുക

 

Tags

ലേല പരസ്യം

Posted on Friday, February 19, 2021

തിരൂരങ്ങാടി നഗരസഭ പരിധിയില്‍ പഴയ ബസ്സ് സ്റ്റാന്‍റിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഷെഡ് പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന PDF -ല്‍ ക്ലിക്ക് ചെയ്യുക

Tags

മെഡിസിന്‍ ടെണ്ടര്‍ - തിരൂരങ്ങാടി മൃഗാശുപത്രി

Posted on Monday, February 1, 2021

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയിലേക്ക് മെഡിസിന്‍ ടെണ്ടര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ കാണിച്ച PDF DOCUMENT CLICK ചെയ്യുക

Tags