Update Body
2.0 പദ്ധതിയ്ക്ക് തിരൂരങ്ങാടി നഗരസഭയില്‍ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി തൂഫാൻ ഫ്ളാഗ് ഉയർത്തലും പ്രതിജ്ഞ ചൊല്ലലും തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണവും നഗരസഭയില്‍ 28/09/2026-ന് സംഘടിപ്പിച്ചു. ബഹു. നഗരസഭ വൈസ് ചെയർമാൻ എം. അബ്‌ദുറഹിമാൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ബഹു.നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി. സി പി ഹബീബ ബഷീർ തൂഫാൻ ഫ്ളാഗ് ഉയർത്തി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ്കുമാർ തൂഫാന്‍ പ്രതിജ്ഞ ചൊല്ലി.
സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നഗരസഭ അംഗങ്ങള്‍ ഉള്‍പ്പെടെ വീക്ഷിക്കുകയും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ പ്രദീപ് കുമാര്‍ തൂഫാന്‍ രണ്ടാം ഘട്ടത്തെ കുറിച്ച് വിശദമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു

Update Image
തൂഫാന്‍ നഗരസഭാതല ഉദ്ഘാടനം 28/09/2026 ന് നഗരസഭയില്‍ നിര്‍വ്വഹിച്ചു
തൂഫാന്‍ നഗരസഭാതല ഉദ്ഘാടനം 28/09/2026 ന് നഗരസഭയില്‍ നിര്‍വ്വഹിച്ചു
തൂഫാന്‍ നഗരസഭാതല ഉദ്ഘാടനം 28/09/2026 ന് നഗരസഭയില്‍ നിര്‍വ്വഹിച്ചു
തൂഫാന്‍ നഗരസഭാതല ഉദ്ഘാടനം 28/09/2026 ന് നഗരസഭയില്‍ നിര്‍വ്വഹിച്ചു